കത്തോലിക്ക വിശ്വാസം
വിവാഹജീവിതം.പിതാവുംപുത്രനു ംപരിശുദ്ധാതമാവുമാകൂന്നത്ര് വത്വകദൈവത്തിന്സ്തുതി.വിവാഹ ം ഒരുകുദാശയാണ് ഒരുഒടമ്പടിയാണ് അതിലുപരിവിശുദ്ധിനിറഞ്ഞജീവി തവുംആണ് ഇന്ന്അനേകംവിവാഹബന്ധങ്ങൾവേർ പിരിയുകയും തകരുകയും ചെയ്യുന്നു അതിനുള്ളഏറ്റവുംവല്യകാരണം പരസ പരദാരണഇല്ലായ്മയും പരസ്പരംഉൾകൊള്ളാൻകഴിയാത്തഅവ സ്ഥയുമാണ് ഇന്ന്പലരുംവിവാഹആലോചിച്ചാൽആ ദൃംതിരക്കുക ആവ്വക്തിയുടെജോലി മാസവരുമാനം ഇവയാണ് പിന്നെസൗന്ദര്യം അവസാനമാ ണ്ആവ്വക്തിയുടെവ്വക്തിത്വത്തെ അല്ലെങ്കിൽ സ്വഭാവം നോസ്ഥുന്നത് കുറച്ച്നാൾജീവിച്ച് ഉപേക്ഷിക്കാൻഉള്ളതല്ലവിവാഹജ ീവിതം അതിന്അത്രയ്ക്കും പവിത്രയും വിശുദ്ധിയും ഉണ്ട് ഒരുവിവാഹആലോചനവരുമ്പോൾശരിക് കുംപ്രർത്ഥിച്ച്ഒരുങ്ങിപരിശ ുദ്ധാത്മാവി്നാട് ആലോചനചോദിക്കുക നമ്മുടെയുക്തിക്ക്അനുസരിച്ച ുമുൻപോട്ടുപോയാൽഅത്പരാജയംആയ േക്കാം കാരണംഇന്നത്തേഈലോകത്തിൽപ്രക ാശംകണ്ടെത്തുകവളരെപ്രയാസമാണ ് ജീവിതപങ്കാളിയെജഡ്ഡികഅഭിലാശ ത്തോടെസ്വീകരിക്കാതെആത്മിയഅ ഭിലാശത്തോടെസ്വികരിക്കാം ജീവിതപങ്കാളിയെവഞ്ചിക്കാതെ പരസ്പരം മനസിലാക്കിഅവരുടെകുറവുകൾനിക ത്തി നമ്മുടെപിതാവായഅബ്രഹാത്തെപോ ലും അമ്മയായസാറയുംജീവിച്ചജിവിതം നയിക്കാം തിരുകുടുംബമായിതീരാൻപ്രാർത് ഥിക്കാം മറ്റുള്ളവർക്ക്മാത്യകയായിജവ ിക്കാം വിശുദ്ധികുടാതെആൻക്കുംദൈവത് തെകാണാൻസാദ്യമല്ല വിശുദ്ധിഒരുവ്വക്തിയ്ക്ക്വേ ണ്ടിമാത്രംഉള്ളതല്ല അത്എല്ലാമക്കൾക്കുംവേണ്ടിയാ ണ് ജാഗരൂപരായിരിക്കുകപിശാച്അലറ ുന്നസിംഹത്തെപോലെആരെവിഴുങണം എന്ന്്നോക്കിനടപ്പുണ്ട് സർവശക തനായദൈവംഎല്ലാവരെയുംഅനുഗ്രഹ ിക്കട്ടെ.ആമേൻ
No comments:
Post a Comment